Published : Oct 23, 2020, 12:50 PM ISTUpdated : Oct 23, 2020, 01:00 PM IST
നടന്‍ കമല്‍ഹാസന്റെ മകള്‍ എന്നതിലുപരി തെന്നിന്ത്യന്‍ സിനിമാലോകത്ത് സ്വന്തമായൊരു സ്ഥാനം കണ്ടെത്താന്‍ ശ്രുതി ഹാസന് സാധിച്ചിട്ടുണ്ട്. തെന്നിന്ത്യയിലും ബോളിവുഡിലും നിരവധി ആരാധകരുള്ള നടിയാണ് ശ്രുതി ഹാസന്‍. താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലായിരിക്കുന്നത്.