സാരിയോടൊപ്പം ജാക്കറ്റ്; വേറിട്ട ഗെറ്റപ്പിൽ കീർത്തി സുരേഷ്; ചിത്രങ്ങള്‍ വൈറല്‍

Published : Jan 26, 2021, 05:18 PM IST

മലയാളത്തിന്‍റെ പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. മലയാളവും കടന്ന് അന്യഭാഷകളിലും തിളങ്ങിയ കീര്‍ത്തി സുരേഷ് മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരം വരെ സ്വന്തമാക്കി. സോഷ്യല്‍‌ മീഡിയയിലും വളരെ അധികം സജ്ജീവമായ കീര്‍ത്തിക്ക് നിരവധി ആരാധകരാണുള്ളത്. 

PREV
16
സാരിയോടൊപ്പം ജാക്കറ്റ്; വേറിട്ട ഗെറ്റപ്പിൽ കീർത്തി സുരേഷ്; ചിത്രങ്ങള്‍ വൈറല്‍
അഭിനയത്തില്‍ മാത്രമല്ല, ഫാഷന്‍റെ കാര്യത്തിലും താരം 'കിടു'വാണെന്നാണ് ആരാധകരുടെ അഭിപ്രായം.

26
ഇപ്പോഴിതാ കീര്‍ത്തിയുടെ ചില ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്.

36
സാരിയിലാണ് താരത്തിന്‍റെ പുത്തന്‍ ചിത്രങ്ങള്‍. എന്നാല്‍ സാരിയോടൊപ്പം ജാക്കറ്റ് കൂടി ധരിച്ചാണ് താരം ലുക്ക് കംപ്ലീറ്റാക്കിയത്.

46
ഗ്രേ നിറത്തില്‍ പ്രിന്‍റുകളുള്ള സാരിയോടൊപ്പം വൈറ്റ് ജാക്കറ്റും ഒപ്പം ബ്ലാക്ക് ബെല്‍റ്റുമാണ് താരം ധരിച്ചത്.

56
വേറിട്ട ഗെറ്റപ്പിലുള്ള ഈ ചിത്രങ്ങള്‍ കീര്‍ത്തി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

66
2020ന്‍റെ അവസാന ദിവസങ്ങളിൽ ഇങ്ങനെയായിരുന്നു അറ്റയർ എന്നും താരം കുറിച്ചു.

click me!

Recommended Stories