Published : Jan 23, 2021, 10:41 PM ISTUpdated : Jan 23, 2021, 10:46 PM IST
'ക്വീന്‍' എന്ന ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സാനിയ ഇയ്യപ്പൻ. നിരവധി ആരാധകരുള്ള സാനിയ സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ്. തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്മെന്‍റ് സമ്മാനിക്കാന്‍ സാനിയ എപ്പോഴും ശ്രമിക്കാറുണ്ട്.