തല മുതൽ കാൽ വരെ മൂടിയ കറുത്ത ഔട്ട്ഫിറ്റിലാണ് കിം മെറ്റ് ഗാല വേദിയില്‍ എത്തിയത്. കിം ആണെന്ന് തിരിച്ചറിയാന്‍ പോലും പറ്റാത്ത രീതിലാണ് ഈ കറുത്ത വസ്ത്രം താരത്തെ മൂടിയത്. ലക്ഷ്വറി ബ്രാൻഡ് ബാലെൻസിയാഗയുടെ ക്രിയേറ്റീവ് ഡയറക്ടർ ഡെമ്ന വസാലിയ ആണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തത്.