ഏതായാലും സംഗതി വിവാദമായതോടെ ഡ്രെസ് കോഡ് പാലിക്കേണ്ടയിടങ്ങളില്‍ ഫ്രോക്കിന് മുകളില്‍ ജാക്കറ്റ് കൂടി ധരിച്ചാണ് താന്‍ പ്രവേശിച്ചതെന്ന് കിം വ്യക്തമാക്കിയിട്ടുണ്ട്. ഇത് തെളിയിക്കുന്ന, കിം ജാക്കറ്റ് ധരിച്ചുനില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.