Published : Jun 15, 2021, 10:12 AM ISTUpdated : Jun 15, 2021, 10:15 AM IST
സ്റ്റൈൽ സ്റ്റേറ്റ്മെന്‍റ്സ് കൊണ്ട് എന്നും ആരാധകരുടെ മനം കവരുന്ന ബോളിവുഡ് നടിയാണ് സോനം കപൂര്‍. വസ്ത്രത്തിലെ വ്യത്യസ്ഥത കൊണ്ടും ഫാഷന്‍ പരീക്ഷണങ്ങള്‍ കൊണ്ടും സോനം എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. ഇപ്പോഴിതാ സോനത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്.