Published : Jan 16, 2021, 10:19 PM ISTUpdated : Jan 16, 2021, 10:24 PM IST
താരങ്ങളെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവര്‍ ആണ് താരങ്ങളുടെ മക്കളും. പലപ്പോഴും താരങ്ങളുടെ മക്കളും വാര്‍ത്തകളില്‍ ഇടംനേടാറുണ്ട്. അത്തരത്തില്‍ ഏറെ ആരാധകരുള്ള താരപുത്രിയാണ് മാളവിക ജയറാം. പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളായ ജയറാമിന്‍റെയും പാര്‍വ്വതിയുടെയും ഇളയ മകള്‍.