പൊലീസ് അനൗണ്‍സ്‌മെന്റ് നടത്തിയ നേരം താന്‍ ബോട്ടിംഗിലായിരുന്നുവെന്നും അതാണ് അറിയിപ്പ് കേള്‍ക്കാതിരുന്നതെന്നും റിച്ചാര്‍ഡ് പറഞ്ഞു. അതിമനോഹരമായ ഈ ദ്വീപ് ഒരു സ്വര്‍ഗം പോലെയാണെന്നും അതിനാലാണ് ക്വാരന്റൈന് വേണ്ടി ഈ സ്ഥലം തന്നെ തെരഞ്ഞെടുത്തതെന്നും റിച്ചാര്‍ഡ് പറയുന്നു. എന്തായാലും 'അസാധാരണമായ' ക്വാരന്റൈന്‍ തെരഞ്ഞെടുത്തതിന് റിച്ചാര്‍ഡിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ തന്നെയാണ് പൊലീസിന്റെ തീരുമാനം. ഒരുപക്ഷേ രസകരമായ എന്തെങ്കിലുമൊരു കഥ റിച്ചാര്‍ഡിന് പറയാന്‍ കാണുമെങ്കിലോ!