സാരി ഇങ്ങനെയും ധരിക്കാം എന്ന് കാണിച്ചുതരുകയാണ് മന്ദിര ബേദി. പരമ്പരാഗത വസ്ത്രത്തിനു മോഡേൺ ലുക്ക് നൽകിയാണ് മന്ദിരയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. സത്യാപോൾ എന്ന സാരി ബ്രാൻഡിന്റെ വസ്ത്രമാണ് മന്ദിര ധരിച്ചിരിക്കുന്നത്. 28,000 രൂപയോളം വില വരുന്നതാണ് ഈ സാരി.