സെറ്റ് സാരിയില്‍ മനോഹരിയായി മുക്ത; ചിത്രങ്ങള്‍ വൈറല്‍

Published : Apr 14, 2021, 10:33 AM IST

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മുക്ത.  സോഷ്യൽ മീഡിയയിലും സജീവമായ മുക്ത തന്‍റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.   

PREV
15
സെറ്റ് സാരിയില്‍ മനോഹരിയായി മുക്ത; ചിത്രങ്ങള്‍ വൈറല്‍
ഇപ്പോഴിതാ വിഷു ദിനത്തില്‍ മുക്തയുടെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

25
സെറ്റ് സാരിയില്‍ മനോഹരിയായിരിക്കുകയാണ് മുക്ത.

35
മുക്ത തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

45
ടിഷ്യൂ മോഡല്‍ സില്‍ക് സാരിയോടൊപ്പം വയലറ്റ് നിറത്തിലുള്ള ബ്ലൗസ് ആണ് താരം ധരിച്ചത്.

55
തലയില്‍ മുല്ലപ്പൂവും താരം ചൂടിയിട്ടുണ്ട്. കയ്യില്‍ പച്ച കുപ്പിവളകളും അണിഞ്ഞിട്ടുണ്ട്.

click me!

Recommended Stories