വൈന്‍ നിറത്തിലുള്ള സാരിയില്‍ അതിസുന്ദരിയായി നവ്യാ നായര്‍ ; വെെറലായി ചിത്രങ്ങൾ

Web Desk   | Asianet News
Published : Apr 13, 2021, 10:26 PM ISTUpdated : Apr 13, 2021, 10:42 PM IST

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായർ. നന്ദനം എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ സ്വന്തം ബാലമണിയായി താരം മാറി. 

PREV
15
വൈന്‍ നിറത്തിലുള്ള സാരിയില്‍ അതിസുന്ദരിയായി നവ്യാ നായര്‍ ; വെെറലായി ചിത്രങ്ങൾ

സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.

25

ഇപ്പോഴിതാ വൈന്‍ നിറത്തിലുള്ള സാരിയില്‍ സുന്ദരിയായ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
 
35

വൈന്‍ നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ സുന്ദരിയായിരിക്കുകയാണ് നവ്യ. സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റ് ശബരിനാഥ് ആണ് നവ്യയെ സ്‌റ്റൈല്‍ ചെയ്തത്. 
 
45

ചിത്രങ്ങള്‍ നവ്യ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചിത്രങ്ങള്‍ വൈറലായതോടെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി.

55

പച്ച നിറത്തിലുള്ള സാരിയുടുത്ത് നാടൻ ലുക്കിലുള്ള നവ്യയുടെ ചിത്രങ്ങളും അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. 

click me!

Recommended Stories