തീരത്തടിഞ്ഞ കൂറ്റൻ അജ്ഞാത ജീവി; അമ്പരന്ന് നാട്ടുകാരും ഗവേഷകരും

Web Desk   | Asianet News
Published : Aug 04, 2020, 12:15 PM ISTUpdated : Aug 04, 2020, 12:20 PM IST

ലിവർപൂളിലെ ഐൻസ്‌ഡേൽ ബീച്ചില്‍ ജീർണിച്ച നിലയിൽ കണ്ടെത്തിയ കൂറ്റൻ അജ്ഞാത ജീവി നാട്ടുകാരെയും ഗവേഷകരെയും അമ്പരപ്പിച്ചു.  

PREV
16
തീരത്തടിഞ്ഞ കൂറ്റൻ അജ്ഞാത ജീവി; അമ്പരന്ന് നാട്ടുകാരും ഗവേഷകരും

15 അടി നീളമുള്ള ഒരു അജ്ഞാത ജീവിയുടെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്. ജീവിയുടെ ശിരസ് തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. 

26

ഈ ജീവിയുടെ  ഫോട്ടോകൾ ഐൻസ്‌ഡേൽ കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ( Ainsdale Community Group )  പോസ്റ്റ് ചെയ്തു. അതിനുശേഷം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

36

ഈ ജീവിയുടെ വാര്‍ത്ത പുറത്ത് വന്നതോടെ ഇത് ഏത് ജീവിയാണെന്ന കണ്ടെത്തുന്നതിനായി നിരവധി പേർ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

46

പലരും തിമിംഗലത്തോടാണ് ജീവിയെ ഉപമിക്കുന്നതെങ്കിലും ശരിക്കും ഏത് ജീവിയാണെന്ന് ആർക്കും ഉറപ്പിച്ച് പറയാന്‍ സാധിക്കുന്നില്ല. 

56

'യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളി' ലെ ഉൾപ്പെടെയുള്ള ഗവേഷകർ ഈ ജീവി ഏതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്. 

66

 വൈകാതെ തന്നെ ഈ അജ്ഞാത ജീവി ഏതാണെന്ന് കണ്ടെത്താനാകുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.

click me!

Recommended Stories