ഓഫ് വൈറ്റ് സാരിയില്‍ മനോഹരിയായി നവ്യാ നായർ; ചിത്രങ്ങള്‍

Published : Apr 27, 2021, 12:26 PM IST

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായർ. 'നന്ദനം' എന്ന ചിത്രത്തിലൂടെയാണ് നവ്യ കുടുംബ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നവ്യ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

PREV
15
ഓഫ് വൈറ്റ് സാരിയില്‍ മനോഹരിയായി നവ്യാ നായർ; ചിത്രങ്ങള്‍
ഇപ്പോഴിതാ നവ്യയുടെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

25
ഓഫ് വൈറ്റ് സാരിയില്‍ മനോഹരിയായിരിക്കുകയാണ് നവ്യ.

35
സാരിയോടൊപ്പം വരുന്ന ബെല്‍റ്റാണ് നവ്യയുടെ ലുക്കിനെ തന്നെ മാറ്റുന്നത്.

45
സിംപിള്‍ മേക്കപ്പാണ് നവ്യ ചെയ്തിരിക്കുന്നത്. തലയില്‍ മുല്ലപ്പൂവും താരം ചൂടിയിട്ടുണ്ട്.

55
ചിത്രങ്ങള്‍ നവ്യ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

click me!

Recommended Stories