'ഓണമല്ലേ ഒരു ഫ്യൂഷനായാലോ'; ജീന്‍സ്- സാരി ട്രെന്‍ഡുമായി നൂറിന്‍; ചിത്രങ്ങള്‍ വൈറല്‍

Published : Aug 30, 2020, 10:40 AM ISTUpdated : Aug 30, 2020, 10:45 AM IST

'ഒരു അഡാറ് ലവ്' എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നൂറിൻ ഷെരീഫ്. ഇപ്പോഴിതാ നൂറിന്‍റെ പുത്തന്‍ ഫാഷന്‍ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

PREV
15
'ഓണമല്ലേ ഒരു ഫ്യൂഷനായാലോ'; ജീന്‍സ്- സാരി ട്രെന്‍ഡുമായി നൂറിന്‍; ചിത്രങ്ങള്‍ വൈറല്‍

വേറിട്ട കോസ്റ്റ്യൂമിലാണ് ഇത്തവണ നൂറിനെ ആരാധകര്‍ കാണുന്നത്. പ്രമുഖ ഓണ്‍ലൈന്‍ ബ്രാന്‍ഡായ 'അജിയോലൈഫാ'ണ് ഈ വസ്ത്രത്തിന് പിന്നില്‍.

25

കേരളത്തനിമയുള്ള ഓണസാരിക്കൊപ്പം ജീൻസും ധരിച്ച് ഫ്യൂഷൻ സ്റ്റൈലിലാണ് നൂറിന്‍. 

35

ചുവപ്പ് നിറത്തിലുള്ള ബ്ലൗസാണ് സാരിയോടൊപ്പം നൂറിന്‍ ധരിച്ചിരിക്കുന്നത്. 
 
45

ഒപ്പം ഷൂസും കൂടിയായപ്പോള്‍ ഫ്യൂഷന്‍ ലുക്ക് കംപ്ലീറ്റായി.
 
55

ചിത്രങ്ങള്‍ നൂറിന്‍ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 
 
click me!

Recommended Stories