റീഗൽ റെഡ് നിറത്തിലുള്ള പട്ടുസാരിയുടുത്ത് നിൽക്കുന്ന മലൈകയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ചുവപ്പിൽ ധാരാളം ഗോൾഡൻ വർക്കുകളടങ്ങിയ സാരിയില്‍ സുന്ദരിയായിരിക്കുകയാണ് മലൈക.