മമ്മൂട്ടിയുടെ 'ബിഗ് ബി'യില്‍ ഡാന്‍സറായിട്ടാണ് ലക്ഷ്മി എത്തിയത്. പിന്നീട് ബാംഗ്ലൂര്‍ ഡെയിസിലെ മിഷേല്‍ എന്ന കഥാപാത്രം ഏറേ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് നിരവധി സിനിമകള്‍ ലക്ഷ്മിയെ തേടി എത്തുകയും ചെയ്തു.