Published : Dec 11, 2020, 10:24 AM ISTUpdated : Dec 11, 2020, 10:26 AM IST
കൊവിഡ് കാലത്തും ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയിലാണ്. ബോളിവുഡ് സൂപ്പർതാരങ്ങളടക്കം മിക്ക സഞ്ചാരികളും യാത്രയ്ക്കായി തെരഞ്ഞെടുക്കുന്നത് മാലദ്വീപിലേക്കാണ്. മാലദ്വീപില്‍ അവധിയാഘോഷിക്കുന്ന താരങ്ങളുടെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. അക്കൂട്ടത്തില്‍ ഇപ്പോഴിതാ നടി സോഫി ചൗധരിയും ഉണ്ട്.