Published : Sep 05, 2020, 11:25 AM ISTUpdated : Sep 05, 2020, 11:30 AM IST
മലയാളികളുടെ പ്രിയ താരം പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്‍റെ ഫാഷന്‍ പരീക്ഷണങ്ങള്‍ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. അതുകൊണ്ടുതന്നെ ഫാഷൻ രംഗത്ത് തിളങ്ങുന്ന പൂർണ്ണിമയ്ക്ക് പുതുതലമുറയില്‍ നിന്നും ആരാധകര്‍ ഏറേയാണ്.