പ്രണയത്തിന് അതിര്‍ വരമ്പുകളില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഇന്ത്യാ-പാക് ലെസ്ബിയന്‍ ദമ്പതികളായ ബിയാന്‍സയും സൈമയും. കാലിഫോര്‍ണിയയിലായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന്റെ മനോഹരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
ഇരുവർക്കും ആശംസകളുമായി ഒട്ടേറെപ്പേരാണ് രംഗത്തെത്തിയത്. അതിമനോഹരമായ ചിത്രമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ആശംസകൾ നേർന്ന എല്ലാവർക്കും ബിയാന്‍സയും സൈമയും നന്ദിയും പറഞ്ഞു.
ഇരുവർക്കും ആശംസകളുമായി ഒട്ടേറെപ്പേരാണ് രംഗത്തെത്തിയത്. അതിമനോഹരമായ ചിത്രമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ആശംസകൾ നേർന്ന എല്ലാവർക്കും ബിയാന്‍സയും സൈമയും നന്ദിയും പറഞ്ഞു.