ലണ്ടന്‍: ഇംഗ്ലണ്ടിലെ ബോള്‍ട്ടണിലെ പ്രമുഖ സംരംഭകനായ ജോണ്‍ഗിര്‍ സാദിഖിന്‍റെ മകന്‍റെ വിവാഹത്തിലെ ദൃശ്യങ്ങള്‍ വൈറലാകുന്നു. വിവാഹ വേദിയിലേക്ക് ഞെട്ടിച്ചു കൊണ്ടാണ് വരന്‍ എത്തിയത്. ബ്രിട്ടീഷ് പട്ടാള ടാങ്കിലായിരുന്നു വരന്റെ വരവ്. നിരവധി ആഡംബര കാറുകളുടെ അകമ്പടിയിലാണ് വരന്‍ എത്തിയത്.