സാനിയയുടെ ചില ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ചുവപ്പ് ഡ്രസ്സില്‍ അതിമനോഹരിയായിരിക്കുകയാണ് സാനിയ.
ചിത്രങ്ങള്‍ സാനിയ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
'ബെലറോബലേബല്‍' ആണ് ഈ ചുവപ്പ് മിഡി ഡ്രസ്സ് ഡിസൈന്‍ ചെയ്തത്.
ഫോട്ടോഗ്രാഫറായ യാമിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
Web Desk