റെഡ് ഡ്രസ്സില്‍ സുന്ദരിയായി സാനിയ ഇയ്യപ്പന്‍

Published : Oct 31, 2020, 11:24 AM ISTUpdated : Oct 31, 2020, 11:41 AM IST

'ക്വീന്‍' എന്ന ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സാനിയ ഇയ്യപ്പൻ. നിരവധി ആരാധകരുള്ള സാനിയ  സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമാണ്.   

PREV
17
റെഡ് ഡ്രസ്സില്‍ സുന്ദരിയായി സാനിയ ഇയ്യപ്പന്‍

ഇടയ്ക്കിടെ താരം പുതിയ ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.  എന്ത് വസ്ത്രം ധരിക്കണമെന്നുള്ളത് ഒരാളുടെ സ്വാതന്ത്ര്യമാണ് എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന താരം കൂടിയാണ് സാനിയ.

27

ഇപ്പോഴിതാ താരം പുത്തനൊരു ചിത്രമാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 
 
37

ചുവപ്പ് നിറത്തിലുള്ള ഡ്രസ്സില്‍ സുന്ദരിയായിരിക്കുകയാണ് സാനിയ. 
 
47

സുഹൃത്തും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ ജിക്സൻ ഫ്രാൻസിന്റെ വിവാഹ റിസപ്ഷനില്‍ തിളങ്ങിയതിന്‍റെ ചിത്രങ്ങളാണിത്. 

57

പ്രിയ വാരിയർ, അനാർക്കലി മരക്കാർ, എന്നിങ്ങനെ നിരവധി പേരാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.

67

വിവാഹ ദിവസം ഒരേ പോലുള്ള വസ്ത്രത്തിലാണ് സാനിയയും പ്രിയയും പ്രത്യക്ഷപ്പെട്ടത്. 
 
77

വിവാഹത്തിന് മുന്നോടിയായി നടത്തിയ സംഗീത് ചടങ്ങില്‍ നൃത്തം ചെയ്യുന്ന സാനിയയുടെയും  പ്രിയയുടെയും അനാര്‍ക്കലിയുടെയും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 
 
click me!

Recommended Stories