Sanya Malhotra : പര്‍പ്പിള്‍ നിറത്തിലുള്ള സാരിയിൽ മനോഹരിയായി സന്യ മല്‍ഹോത്ര; ചിത്രങ്ങൾ

Web Desk   | Asianet News
Published : Dec 09, 2021, 03:47 PM IST

ബോളിവുഡ് നടി സന്യ മല്‍ഹോത്ര ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.   

PREV
15
Sanya Malhotra : പര്‍പ്പിള്‍ നിറത്തിലുള്ള സാരിയിൽ മനോഹരിയായി സന്യ മല്‍ഹോത്ര; ചിത്രങ്ങൾ
Sanya Malhotra

അടുത്തിടെ സന്യ ഒരു വിവാഹച്ചടങ്ങളില്‍ പങ്കെടുത്ത ചിത്രങ്ങളാണ് പങ്കുവച്ചിരുന്നു. പര്‍പ്പിള്‍ നിറത്തില്‍ സ്വര്‍ണ ബോര്‍ഡറും എംബ്രോയിഡറി വര്‍ക്കും ചേർന്ന മുന്താണിയോട് കൂടിയ സാരിയാണ് താരം ധരിച്ചിരിക്കുന്നത്. 

25
Sanya Malhotra

മുടിയില്‍ പൂവും ചൂടിയിട്ടുണ്ട്. സാരിക്കൊപ്പം വെള്ളയും ചുവപ്പും ഇടകലര്‍ന്ന ഷൂ ആണ് താരം ധരിച്ചിരിക്കുന്നത്.ഈ കോംബിനേഷന്‍ ഏറെ ഇഷ്ടപ്പെട്ടെന്ന് നിരവധി പേർ ഫോട്ടോയ്ക്ക് താഴേ കമന്റ് ചെയ്തിട്ടുണ്ട്.
 

35
Sanya Malhotra

ഈ വസ്ത്രത്തിൽ സന്യയെ കാണാൻ അതിസുന്ദരിയായിരിക്കുന്നുണ്ടെന്നും ചിലർ കമന്റ് ചെയ്തു. ശകുന്തളാ ദേവി എന്ന സിനിമയില്‍ വിദ്യാ ബാലന്റെ മകളുടെ കഥാപാത്രമായി അഭിനയിച്ചും അടുത്തിടെ ശ്രദ്ധ നേടിയ നടിയാണ് സാന്യ മല്‍ഹോത്ര. 

45
Sanya Malhotra

നൃത്തം ചെയ്യാനും അഭിനയിക്കാനും ഒരുപോലെ അവസരമുള്ള കഥാപാത്രത്തിനായാണ് താൻ കാത്തിരിക്കുന്നത് എന്നാണ് സാന്യ പറയുന്നത്. ദംഗല്‍ എന്ന സിനിമയിലൂടെ 2016ല്‍ വെള്ളിത്തിരയില്‍ എത്തിയ നടിയാണ് സാന്യ മല്‍ഹോത്ര.
 

55
Sanya Malhotra

ഇന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടര്‍ ശകുന്തളാ ദേവിയുടെ കഥ പറഞ്ഞ ചിത്രത്തില്‍ അവരുടെ മകളായ അനുപമ ബാനര്‍ജിയുടെ വേഷം അഭിനയിച്ചത് സാന്യ മല്‍ഹോത്രയായിരുന്നു.

click me!

Recommended Stories