Published : Jul 29, 2021, 05:41 PM ISTUpdated : Jul 29, 2021, 05:42 PM IST
ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത ബോളിവുഡ് നടിയാണ് സാറ അലി ഖാന്‍. നിരവധി ആരാധകരുളള സാറ സോഷ്യല്‍ മീഡിയയിലും സജ്ജീവമാണ്. സാറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൗണില്‍ നല്ല അഭിപ്രായമാണ്.