ഇത് ലോക്ക്ഡൗൺ കാലത്തെ ഫാഷന്‍; ചിത്രങ്ങൾ പങ്കുവച്ച് ഷോൺ റോമി

First Published May 5, 2020, 2:50 PM IST

ലോക്ക്ഡൗണ്‍ കാലത്ത് പല തരം ഫാഷന്‍ പരീക്ഷണങ്ങളും ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയിലൂടെ നാം കാണുന്നുണ്ട്. അക്കൂട്ടത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട താരം ഷോണ്‍ റോമിയുടെ ബിക്കിനി ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 
 

'കമ്മട്ടിപ്പാടം' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഷോണ്‍ റോമി.
undefined
ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍ എന്നിവര്‍ അഭിനയിച്ച രാജീവ് രവി ചിത്രത്തില്‍ ദുല്‍ഖറിന്‍റെ നായികാ കഥാപാത്രമായ അനിത എന്ന പെണ്‍കുട്ടിയായാണ് ഷോണ്‍ അഭിനയിച്ചത്.
undefined
ഷോണ്‍ റോമിയുടെബിക്കിനിചിത്രങ്ങളാണ്ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
undefined
ഷോണ്‍ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
undefined
മോഡലിംഗ് രംഗത്ത് തിളങ്ങുന്ന ഷോണ്‍ നേരത്തേയും ഇത്തരം ബിക്കിനി ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. എന്നാല്‍ താരത്തിന്‍റെ ചിത്രങ്ങള്‍ കണ്ട് ഇത് കമ്മട്ടിപ്പാടത്തിലെ നടി തന്നെയാണോ എന്നാണ് ആരാധകര്‍ ഇപ്പോഴും ചോദിക്കുന്നത്.
undefined
click me!