2011ൽ പുറത്തിറങ്ങിയ 'പ്യാർ കാ പുഞ്ച്നാമാ' എന്ന ചിത്രത്തിലൂടെയാണ് സൊനാലി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ലവ് രഞ്ജൻ സംവിധാനം ചെയ്ത ചിത്രത്തിലെ താരത്തിന്‍റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.