ഭർത്താവിന്റെ നിറവയറിൽ ചുംബിച്ച് ഭാര്യ, ട്രാൻസ്ജെൻഡർ ദമ്പതികൾക്ക് പിറക്കാൻ പോകുന്നത് ആൺ കുഞ്ഞ്

Web Desk   | others
Published : May 31, 2020, 07:25 PM ISTUpdated : May 31, 2020, 08:25 PM IST

കൊളബിയയിലെ പ്രശസ്ത മോഡലും ട്രാൻസ്ജെൻഡർ ദമ്പതികളുമായ ഡന്ന സുൽത്താനയും ഭർത്താവ് എസ്റ്റെബാൻ ലാൻഡ്രോവിനും ആൺ കുഞ്ഞ് പിറക്കാൻ പോവുകയാണ്. ഭർത്താവിന്റെ നിറവയറിൽ ചുംബിക്കുന്ന ഹൃദയസ്പർശിയായ ചിത്രം ഡന്നയാണ് ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

PREV
17
ഭർത്താവിന്റെ നിറവയറിൽ ചുംബിച്ച്  ഭാര്യ, ട്രാൻസ്ജെൻഡർ ദമ്പതികൾക്ക് പിറക്കാൻ പോകുന്നത് ആൺ കുഞ്ഞ്

പുരുഷനായി ജനിച്ച് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ മോഡലാണ് ഡന്ന സുൽത്താന. സ്ത്രീയായി ജനിച്ച് പുരുഷനായി മാറുകയായിരുന്നു എസ്റ്റബാനും. 

27

'ലവ് ഈസ് ലവ്' എന്ന ഹാഷ് ടാഗോടെ തന്റെ ഇൻസ്റ്റഗ്രമിലാണ് താരം ചിത്രം പങ്കുവച്ചത്. രണ്ട് ലക്ഷത്തിന് മുളിൽ ഫോളോഴേസുണ്ട്.

37

 എസ്റ്റെബാൻ ഇപ്പോൾ എട്ട് മാസം ഗർഭിണിയാണ്. പ്രസവം നേരത്തെയാകാനുള്ള സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. സുഖപ്രസവം ആയിരിക്കുമെന്ന് തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്ന് ഡന്ന പറയുന്നു.

47

 പ്രാദേശിക ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് എസ്തബാൻ ഗർഭിണിയാണെന്ന സന്തോഷവാർത്ത അറിയുന്നതെന്നും ഡന്ന പറഞ്ഞു.

57

കു‍ഞ്ഞിന് ഭാരം കൂടുതലാണെന്നും അത് കൊണ്ട് തന്നെ അൽപം ശ്രദ്ധ വേണമെന്നും ഡോക്ടർ പറഞ്ഞിട്ടുണ്ട്.  കുഞ്ഞിന് 'ഏരിസ്' എന്ന പേര് ഇടാനാണ് ഉദ്ദേശിക്കുന്നതെന്നും അവർ പറയുന്നു.

67

തന്റെ ഭര്‍ത്താവിന്റെ നിറവയറിന് അരികിലായി നില്‍ക്കുന്ന ഡന്നയുടെ ചിത്രം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. 

77

ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു നിരവധി പേരാണ് രംഗത്തെത്തിയത്. ട്രാന്‍സ് ദമ്പതികള്‍ക്ക് ഇവര്‍ പ്രചോദനമാണെന്നാണ് എല്ലാവരുടെയും അഭിപ്രായം. 

click me!

Recommended Stories