അനുഷ്ക ശര്‍മ്മയും സബ്യസാചി ഡിസൈനുകളുടെ വലിയ ഫാനാണ്. അനുഷ്കയുടെ വിവാഹത്തിനും സബ്യസാചിയുടെ മാജിക് നാം കണ്ടതാണ്. മറ്റൊരു അവസരത്തില്‍ താരം ധരിച്ച ചോക്കറും ഏറെ ശ്രദ്ധ നേടിയിരുന്നു. പല നിറത്തിലുള്ള കല്ലുകള്‍ പതിപ്പിച്ച ചോക്കറാണ് സബ്യസാചി അനുഷ്കയ്ക്ക് വേണ്ടി ഡിസൈന്‍ ചെയ്തത്. അനുഷ്ക ധരിച്ചിരിക്കുന്ന കളര്‍ഫുളായ ലെഹങ്കയും അദ്ദേഹത്തിന്‍റെ ഡിസൈനാണ് . കറുപ്പ്, ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച തുടങ്ങി പല നിറങ്ങളിലുളള വര്‍ക്കാണ് സ്കേര്‍ട്ടിലുളളത്.