'ഇത് എന്‍റെ സ്റ്റൈല്‍'; സ്വിം സ്യൂട്ട് ഇഷ്ടപ്പെടുന്ന സണ്ണി ലിയോണ്‍; ചിത്രങ്ങള്‍ കാണാം

Published : May 13, 2020, 03:03 PM IST

39-ാം ജന്മദിനം ആഘോഷിക്കുകയാണ്  പോണ്‍ താരവും അഭിനേത്രിയുമായ സണ്ണി ലിയോണ്‍ ഇന്ന്.  ആരാധകരടക്കം ഒട്ടനവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി രംഗത്തെത്തിയിട്ടുളളത്. 

PREV
15
'ഇത് എന്‍റെ സ്റ്റൈല്‍'; സ്വിം സ്യൂട്ട് ഇഷ്ടപ്പെടുന്ന സണ്ണി ലിയോണ്‍; ചിത്രങ്ങള്‍ കാണാം

സണ്ണി ലിയോണിന്‍റെ ചിത്രങ്ങളാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.  താരത്തിന് പിറന്നാള്‍ ആശംസിച്ചാണ് പലരും ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 
 
25

സ്വിം സ്യൂട്ട് ഇഷ്ടപ്പെടുന്നയാളാണ് സണ്ണിയെന്ന് സൂചിപ്പിക്കുന്നതാണ് ഈ ചിത്രങ്ങള്‍. തന്‍റേതായ ഫാഷന്‍ എപ്പോഴും സണ്ണിയുടെ വസ്ത്രത്തില്‍ കാണാനും കഴിയും. 
 
35

പോൺ താരമായി കരിയർ തുടങ്ങിയ സണ്ണി ലിയോൺ പൂജ ഭട്ടിന്റെ 'ജിസം 2'വിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് രാഗിണി എം എം എസ് 2, ഏക് പഹേലി ലീല, വണ്‍ നൈറ്റ് സ്റ്റാന്‍ഡ്, തേരാ ഇന്ത്‌സാര്‍ തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടു.
 
45

2011ലാണ്  സണ്ണിയും ഡാനിയേല്‍ വെബ്ബറും വിവാഹിതരാകുന്നത്. പ്രസവിക്കാതെ തന്നെ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാണ് സണ്ണി.  2017ല്‍ ആദ്യകുഞ്ഞ് നിഷയെ ഇരുവരും ദത്തെടുക്കുകയായിരുന്നു. പിന്നീട് 2018ല്‍ വാടക ഗര്‍ഭധാരണത്തിലൂടെ ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളും പിറന്നു. 
 
55

അമേരിക്കയില്‍ ഭര്‍ത്താവ് ഡാനിയലിനോടൊപ്പമാണ് സണ്ണി ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നത്. അതേസമയം, രാജ്യത്തെ ലോക്ഡൗണിനിടെ സണ്ണിയും കുടുംബവും  യുഎസിലെത്തിയതിനെ കുറിച്ചും  വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
 
click me!

Recommended Stories