ബോളിവുഡിന്‍റെ ഫാഷന്‍ സ്റ്റാറാണ് സോനം കപൂര്‍. സോനത്തിന്‍റെ വസ്ത്രങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടംനേടാറുമുണ്ട്. ചുവപ്പ് സല്‍വാറും ലെഹങ്കയുമൊക്കെ ധരിച്ച് സോനം പലപ്പോഴും ഫാഷന്‍ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.