സംഗതി, ആദ്യം തമാശയായി തോന്നുമെങ്കിലും ഇതും നല്ല ഉഗ്രന്‍ 'ആര്‍ട്ട്' തന്നെയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കാണന്നവരുടെ മനസില്‍ മറ്റൊരു 'റിയാലിറ്റി' ഉണ്ടാക്കാന്‍ കഴിയുന്നുവെന്നത് കലയല്ലാതെ മറ്റെന്താണെന്നാണ് ഇവര്‍ ചോദിക്കുന്നത്.