ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'ഋതു' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് വിനയ് എത്തിയത്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വിനയ് അപൂർവരാഗം, അൻവർ, കർമ്മയോഗി, ഷട്ടർ, പ്രേമം, തമാശ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്.