കൊറോണയ്ക്കെതിരെ ജാഗ്രതയോടെ നമ്മുക്ക് ഒന്നിച്ച് നീങ്ങാം; അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍

First Published Mar 20, 2020, 3:06 PM IST

കൊറോണാ വൈറസിന്‍റെ പ്രതിരോധത്തിന് കേരള സര്‍ക്കാര്‍ ശക്തമായ മുന്‍കരുതലുകളാണ് എടുത്തിട്ടുള്ളത്. ആദ്യഘട്ടത്തില്‍ ചൈനയില്‍ നിന്ന് വൈറസ് ബാധിതരായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കേരളത്തിലെത്തിയപ്പോള്‍ മുതല്‍ കര്‍ശനമായ നിരീക്ഷണമാണ് കൊറോണാ വൈറസിനെതിരെ ആരോഗ്യവകുപ്പ് കൈകൊണ്ടിരിക്കുന്നത്. ഇന്നും ആ കരുതല്‍ തുടരുന്നു. രോഗാണുവിന്‍റെ വ്യാപനം തടയുന്നതോടൊപ്പം നിരീക്ഷണത്തില്‍ കഴിയവേ ഒറ്റപ്പെട്ട് ജീവിക്കേണ്ടിവരുന്നവരുടെ മാനസീകാരോഗ്യത്തെ കുറിച്ചുള്ള അവബോധവും ആരോഗ്യവകുപ്പ് നിഷ്കര്‍ഷിക്കുന്നു. അതോടൊപ്പം 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് കേരളം പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാറിന്‍റെ മുന്‍കരുതലും മറ്റ് നിര്‍ദ്ദേശങ്ങളും കൊവിഡ് 19 മായി ബന്ധപ്പെടാവുന്ന ആരോഗ്യവകുപ്പിന്‍റെ ഫോണ്‍ നമ്പറുകളടക്കമുള്ളവ ജനങ്ങളിലേക്ക് പെട്ടെന്നെത്തിക്കുവാനായി സമൂഹമാധ്യമങ്ങളെയാണ് സര്‍ക്കാര്‍ വകുപ്പുകള്‍ കൂടുതലായും ഉപയോഗിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഉപയോഗിക്കാനായി സര്‍ക്കാര്‍ തയ്യാറാക്കിയ കൊവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനായി ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോം അവ ഇവിടെ ചേര്‍ത്തുവയ്ക്കുന്നു. വരൂ കൊറോണയ്ക്കെതിരെ നമ്മുക്ക് ജാഗ്രത പാലിക്കാം. 

കൊവിഡ് 19 എന്ന കൊറോണാ വൈറസിനെ എതിര്‍ക്കാനായി "Break the Chain" പദ്ധതിയാണ് കേരളാ ആരോഗ്യവകുപ്പ് മുന്നോട്ട് വെയ്ക്കുന്നത്. അത് മാത്രമാണ് വൈറസിന്‍റെ വ്യാപനത്തെ പ്രതിരോധിക്കുവാനുള്ള ഏക മാര്‍ഗ്ഗം.
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
click me!