കൊവിഡ് 19 നെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യത്ത് ഇന്നലെ രാത്രി 9 മണിക്ക് ലൈറ്റണച്ച് വിളക്ക് തെളിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് രാജ്യമെങ്ങും ഇന്നലെ രാത്രി വിളക്ക് തെളിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളും ഇന്നലെ രാത്രി വിളക്ക് തെളിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കാണാം ആ കാഴ്ചകള്‍.
ഇടുക്കിയിൽ നെല്ലിപ്പാറയില്‍ 96 വയസ്സുള്ള മേരി മണിയൻപ്രയിൽ പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം വിളക്ക് തെളിയിച്ചപ്പോള്‍.

221
321
421
521
621
721
821
921
1021
1121
1221
1321
കണ്ണൂരില്‍ പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം കൊവിഡ് 19 നെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ രാത്രി 9 മണിക്ക് വിളക്ക് തെളിച്ചപ്പോള്‍.

1421
1521
1621
1721
1821
1921
മലപ്പുറം എംഎസ്പി ക്യാമ്പില്‍ എസ് പി യു അബ്ദുള്‍ കരീമിന്‍റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി 9 മണിക്ക് വിളക്ക് തെളിച്ചപ്പോള്‍.

2021