നൂറ്റാണ്ടുകള്‍ പഴക്കമുള്ള റെയില്‍പാളം, വനപ്രദേശങ്ങള്‍, സ്റ്റേഷനുകള്‍, ഗുഹ, പാലങ്ങള്‍ എന്നിവയെല്ലാം സിനിമാ സംഘം ചിത്രീകരിച്ചു. കൊറോണാ രോഗാണു വ്യാപനത്തെ തുടര്‍ന്ന് ഓട്ടം നിര്‍ത്തിയിരുന്ന പര്‍വ്വത തീവണ്ടി എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഊട്ടി നഗരത്തിലെത്തുന്നത്.