ഗതാഗതക്കുരുക്കില്‍ സ്തംഭിച്ച് കൊച്ചി; കുണ്ടന്നൂരിൽ റോഡിലെ കുഴികൾ അടപ്പിച്ച് ഐ ജി

Published : Sep 06, 2019, 06:31 PM ISTUpdated : Sep 06, 2019, 10:05 PM IST

കൊച്ചി സിറ്റി പൊലീസിന്‍റെ നേതൃത്വത്തിൽ കുണ്ടന്നൂരിൽ റോഡിലെ കുഴികൾ അടയ്ക്കുന്നു . എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാക്കറേയുടെ നേതൃത്വത്തിലാണ് നടപടി. മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചതോടെയാണ് ഉന്നത ഉദ്യോഗസ്ഥര്‍  നേരിട്ടിറങ്ങിയത്.വൈറ്റില - അരൂർ റൂട്ടിൽ ഇവിടെ മണിക്കൂറുകളായി ഗതാഗതം സ്തംഭിച്ച നിലയിലാണ്. ശോച്യാവസ്ഥയിലായ റോഡുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ കാരണം. 

PREV
18
ഗതാഗതക്കുരുക്കില്‍ സ്തംഭിച്ച് കൊച്ചി; കുണ്ടന്നൂരിൽ റോഡിലെ കുഴികൾ അടപ്പിച്ച് ഐ ജി
എറണാകുളത്ത് ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നേരിട്ടിറങ്ങി ഐജി വിജയ് സാക്കറേ. മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചതോടെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടിറങ്ങിയത്.

28
വൈറ്റില - അരൂർ റൂട്ടിൽ ഇവിടെ മണിക്കൂറുകളായി ഗതാഗതം സ്തംഭിച്ച നിലയിലാണ്. ശോച്യാവസ്ഥയിലായ റോഡുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ കാരണം.

38
വൈറ്റില -അരൂര്‍ റൂട്ടിലെ കുണ്ടന്നൂരില്‍ മേല്‍പ്പാലം നിര്‍മ്മാണവും നടക്കുന്നതിനാല്‍ രണ്ടുമണിക്കൂറിലധികം നേരമായി രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

48
കുണ്ടന്നൂരിലെ റോഡിലെ കുഴികള്‍ അടക്കുന്ന കൊച്ചി സിറ്റി പൊലീസ്

58
അറ്റകുറ്റപ്പണി ആരംഭിക്കാത്ത റോഡുകളുടെ ചുമതലക്കാരായ ഉദ്യോഗസ്ഥര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടതോടെയാണ് അടിയന്തരമായി അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത്.

68
കൊച്ചി സിറ്റി പൊലീസിന്‍റെ നേതൃത്വത്തിൽ കുണ്ടന്നൂരിൽ റോഡിലെ കുഴികൾ അടയ്ക്കുന്നു . എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാക്കറേയുടെ നേതൃത്വത്തിലാണ് നടപടി .

78
റോഡിലെ കുഴികള്‍ അടയ്ക്കാന്‍ കൊച്ചി സിറ്റി പോലീസ് നേരിട്ടെത്തിയപ്പോള്‍

88
റോഡിലെ കുഴികള്‍ അടയ്ക്കാന്‍ കൊച്ചി സിറ്റി പോലീസ് നേരിട്ടെത്തിയപ്പോള്‍ ഐജി വിജയ് സാക്കറേ നേതൃത്വം നല്‍കുന്നു

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories