ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍, ഇതുപോലൊരു അനുഭവത്തിനായി ഇനിയൊരു കുഞ്ഞ് ജനിക്കാതിരിക്കട്ടെ ! വാളയാറില്‍ നീതി വേണം

First Published Oct 31, 2019, 9:59 AM IST

വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കാൻ മുഖ്യമന്ത്രി മുൻകൈയ്യെടുക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളത്ത് സിനിമ പ്രവർത്തകരുടെയും വിവിധ ഫേസ്ബുക്ക് കൂട്ടായ്മകളുടെയും നേതൃത്വത്തില്‍  പ്രതിഷേധം പരിപാടി നടന്നു. സാജു നവോദയ, പുതുമുഖ താരങ്ങളായ നവജിത്ത് നാരായണൻ, നിഖിൽ ജയൻ, റാഷിൻ ഖാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

വാളയാര്‍ കേസില്‍ നീതിയാവശ്യപ്പെട്ട് സംഘടിപ്പിച്ച തെരുവ് നാടകം അവതരിപ്പിച്ചത് നവജിത്ത് നാരായണനാണ്. വൈകാരികമായി സംസാരിച്ച സാജു നവോദയ, ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ഇതുപോലൊരു അനുഭവമുണ്ടാവാനായി  ഇനി ഒരു കുഞ്ഞ് ജനിക്കാതിരിക്കട്ടെയെന്നും മക്കളില്ലാത്ത തന്നെ ഈ വാര്‍ത്ത ഏറെ വേദനിപ്പിച്ചെന്നും മാധ്യമങ്ങളോട് പറഞ്ഞു. രഞ്ജു രഞ്ജിമാര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. തെരുവുനാടകത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാം. 

വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് സാജു നവോദയ, ഫേസ്ബുക്ക് കൂട്ടായ്മ, രഞ്ജു രഞ്ജിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എറണാകുളത്ത് നടന്ന തെരുവ് നാടക പ്രതിഷേധക്കൂട്ടായ്മയില്‍ നിന്ന്.
undefined

click me!