സ്കോളര്ഷിപ്പ് , ചികിത്സാ സഹായം , മരുന്ന് വാങ്ങൽ, ശമ്പളം, പെൻഷൻ തുടങ്ങി അത്യാവശ്യ നിത്യ ചെലവുകൾക്ക് ഒഴികെയുള്ളവയ്ക്ക് നിയന്ത്രണം വന്നേക്കുമെന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഇതിനിടെയാണ് ലോകമാതൃക കണ്ട് പഠിക്കാനായി മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പ്യന്‍ യാത്രയ്ക്ക് തയ്യാറെടുക്കുന്നതായുള്ള വാര്‍ത്തകളെത്തിയത്.