ആത്മവിശ്വാസം ആകാശത്തോളം: ആഘോഷത്തിന് മുന്‍കൂറായി മധുരം ഓര്‍ഡര്‍ ചെയ്ത് ബിജെപി

Published : May 22, 2019, 06:00 PM ISTUpdated : May 22, 2019, 06:01 PM IST

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കവേ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാംപ്. ഉത്തരേന്ത്യയിലെ പല നഗരങ്ങളിലും വിജയാഘോഷത്തിന് വേണ്ടി നേരത്തെ തന്നെ ബിജെപി പ്രവര്‍ത്തകര്‍ മധുരപലഹാരങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി കഴിഞ്ഞു. പഞ്ചാബ് പോലെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിജയാഘോഷങ്ങള്‍ക്ക് വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നാളെ രാവിലെ എട്ട് മണി മുതലാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. 11 മണിയോടെ രാജ്യത്തിന്‍റെ വിധി സംബന്ധിച്ച കൃത്യമായ ചിത്രം പുറത്തു വരും എന്നാണ് പ്രതീക്ഷിക്കുന്നത്. 

PREV
16
ആത്മവിശ്വാസം ആകാശത്തോളം: ആഘോഷത്തിന് മുന്‍കൂറായി മധുരം ഓര്‍ഡര്‍ ചെയ്ത് ബിജെപി
മുംബൈ നഗരത്തിലെ ബോറിവാലിയിലെ ഒരു ബേക്കറിയില്‍ നിന്നുള്ള ദൃശ്യം. വ്യാഴാഴ്ച തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനം വരുന്നതിന് മുന്നോടിയായി ധാരാളം ഓര്‍ഡറുകളാണ് മധുരപലഹാരങ്ങള്‍ക്ക് ലഭിക്കുന്നത്. കൂടുതല്‍ ഓര്‍ഡറുകളും ലഭിക്കുന്നത് ബിജെപി നേതാക്കളില്‍ നിന്നാണെന്ന് കടയുടമകള്‍ സാക്ഷ്യപ്പെടുത്തുന്നു.

26

36
മുംബൈ നോര്‍ത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഗോപാല്‍ ഷെട്ടി 2000 കിലോഗ്രാം മധുരപലഹാരങ്ങള്‍ ഓര്‍ഡര്‍ ചെയ്തതായി കടയുടമ വെളിപ്പെടുത്തുന്നു

46
പഞ്ചാബിലെ ലുധിയാനയിലെ ബേക്കറിയില്‍ നിന്നുള്ള ദൃശ്യം. ‍ബിജെപി, ശിരോമണി അകാലിദള്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തികഞ്ഞ വിജയപ്രതീക്ഷയില്‍ നേരത്തെ മധുരപലഹാരങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

56
12 ക്വിന്‍റല്‍ മധുരപലാഹരങ്ങള്‍ക്ക് ഇതിനോടകം ഓര്‍ഡര്‍ ലഭിച്ചതായി ലുധിയാനയിലെ ബേക്കറി ഉടമ പറയുന്നു.

66
മുംബൈ നഗരത്തിലെ ബോറിവാലിയിലെ ഒരു ബേക്കറിയില്‍ നിന്നുള്ള ദൃശ്യം. വ്യാഴാഴ്ച തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനം വരുന്നതിന് മുന്നോടിയായി ധാരാളം ഓര്‍ഡറുകളാണ് മധുരപലഹാരങ്ങള്‍ക്ക് ലഭിക്കുന്നത്. കൂടുതല്‍ ഓര്‍ഡറുകളും ലഭിക്കുന്നത് ബിജെപി നേതാക്കളില്‍ നിന്നാണെന്ന് കടയുടമകള്‍ സാക്ഷ്യപ്പെടുത്തുന്നു.
മുംബൈ നഗരത്തിലെ ബോറിവാലിയിലെ ഒരു ബേക്കറിയില്‍ നിന്നുള്ള ദൃശ്യം. വ്യാഴാഴ്ച തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനം വരുന്നതിന് മുന്നോടിയായി ധാരാളം ഓര്‍ഡറുകളാണ് മധുരപലഹാരങ്ങള്‍ക്ക് ലഭിക്കുന്നത്. കൂടുതല്‍ ഓര്‍ഡറുകളും ലഭിക്കുന്നത് ബിജെപി നേതാക്കളില്‍ നിന്നാണെന്ന് കടയുടമകള്‍ സാക്ഷ്യപ്പെടുത്തുന്നു.
click me!

Recommended Stories