റെഡ് സോസ് പാസ്താ ദോശ - ദോശമാവ് തവിയിലെടുത്ത് ദോശക്കല്ലിലേക്ക് ഒഴിച്ച് നീട്ടിപ്പരത്തി അതിൽ പിന്നെ അങ്ങോട്ട് ചേർക്കുകയാണ്; അരിഞ്ഞുവച്ച ഉള്ളി, തക്കാളി, കാപ്സിക്കം, പാസ്ത, പിന്നെ പല പല ചുവന്ന സോസുകൾ. മയോണൈസും ചേർത്ത് ക്രീംമും ചേർത്ത് ചീസ് പൊടിച്ചതും ചേർത്താണ് ഈ റെഡ് സോസ് പാസ്താ ദോശ തയ്യാറാക്കുന്നത്.