ആനകളുടെ ഭക്ഷണരീതിയും ഇപ്പോൾ മനുഷ്യരുമായി കൂടുതൽ സമ്പർക്കം പുലർത്തുന്നു. മനുഷ്യന്‍ കഴിക്കുന്ന ഭക്ഷണം അവർ ഇഷ്ടപ്പെടാൻ തുടങ്ങി. കാട്ടിലെ വേട്ടക്കാരും മനുഷ്യനിര്‍മ്മിത കെണികളും ആനയുടെ വനസഞ്ചാരത്തെ തടസ്സുപ്പെടുത്തുന്നു. ഇതും അവസയെ ജനവാസ കേന്ദ്രത്തിലേക്കിറങ്ങാന്‍ പ്രയരിപ്പിക്കുന്നതായി അവര്‍ പറഞ്ഞു,
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona