Published : Mar 17, 2020, 10:56 AM ISTUpdated : Mar 17, 2020, 12:12 PM IST
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ജനങ്ങളോട് കൂട്ടം കൂടരുതെന്നും സാമൂഹിക അകലം പാലിക്കണമെന്നും സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്നതിനിടെയില്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് ചെറിയൊരു പണി കൊടുത്തു. അന്താരാഷ്ട്രാ വിപണിയില്‍ ക്രൂഡോയിലിന്‍റെ വില കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ കൂട്ടി. രാജ്യസഭ വഴി കേന്ദ്രമന്ത്രിയായ വി മുരളീധരന്‍റെ വില വര്‍ദ്ധനയുടെ ന്യായീകരണം കേട്ട ഓരോ ആളും ഇപ്പോഴും കണക്ക് കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും എങ്ങനെയാണ് അന്താരാഷ്ട്രാ വിപണിയില്‍ എണ്ണവില കൂടുമ്പോള്‍ ഇന്ത്യയില്‍ കുറയുന്നതെന്ന് അന്വേഷിക്കുകയാണ്. കാണാം എണ്ണവിലയുടെ കണക്കിലെ ട്രോളുകള്‍