സത്യം മാത്രം പറയുന്ന സത്യവാനായ കെ ടി ജലീല്‍; കാണാം ട്രോളുകള്‍

Published : Sep 13, 2020, 04:14 PM ISTUpdated : Sep 13, 2020, 10:58 PM IST

മലയാളത്തിലെ വാര്‍ത്താ ചാനലുകളിലും പത്രങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും കുറച്ചേറേ നാളുകളായി നിരന്തരം ആവര്‍ത്തിക്കുന്ന ഒരു പേരാണ് കെ ടി ജലീല്‍. കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് ചരിത്രത്തില്‍ ഡോക്ടറേറ്റുള്ള കെ ടി ജലീല്‍. 'സിമി'യുടെ സജീവ പ്രവര്‍ത്തകനായിട്ടാണ് ജലീല്‍ രാഷ്ട്രീയത്തിലേക്ക് പിച്ച വയ്ക്കുന്നത്. പിന്നീട് മുസ്ലീം ലീഗ്, ഒടുവില്‍ സിപിഎം. മന്ത്രിയായ കാലം മുതല്‍ വിവാദങ്ങളുടെ തോഴനായിരുന്നു മന്ത്രി കെ ടി ജലീല്‍. മന്ത്രിയായ ശേഷം കെ ടി ജലീല്‍ 2017 ല്‍ തന്നെ കരിപ്പൂരില്‍ വിമാനത്താവള വികസനത്തിന് ഭൂമിയേറ്റെടുക്കുമെന്ന് പറഞ്ഞ് രംഗത്ത് വന്നു. പക്ഷേ 2020 ല്‍ കരിപ്പൂരില്‍ വിമാനം തകര്‍ന്ന് വീണപ്പോഴും വികസനം എവിടെയുമെത്തിയില്ല. തുടര്‍ന്നങ്ങോട്ട് സംഭവ ബഹുലമായിരുന്നു ആ മന്ത്രി പദം. ജലീല്‍  നേരിട്ട മറ്റൊരു ആരോപണം ബന്ധുനിയമന വിവാദമായിരുന്നു. നേരത്തെ ബന്ധുനിയമനത്തില്‍ കുടുങ്ങിപ്പോയ ജയരാജന്‍ രാജിവച്ച് വീണ്ടും മന്ത്രിസഭയില്‍ തിരിച്ച് കയറുകയായിരുന്നു. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങളില്‍ ജലീല്‍ തളര്‍ന്നില്ല. തൊട്ട് പുറകേ എം ജി സര്‍വ്വകലാശാലയിലെ മാര്‍ക്ക് ദാന വിവാദം, പിന്നെ തിരൂര്‍ സര്‍വ്വകലാശാലയ്ക്കായി ഭൂമി വാങ്ങിയതില്‍ അഴിമതി ആരോപണം, അത് തീരുമ്പോഴേക്കും സ്വര്‍ണ്ണക്കടത്ത്. സ്വര്‍ണ്ണക്കടത്തിനായി സ്വപ്നയും സംഘവും ഉപയോഗിച്ച് വഴിയിലൂടെ തന്നെ ഖുറാന്‍ വിതരണത്തിനെത്തിച്ചത് കെ ടി ജലീലില്‍. പിണറായി സര്‍ക്കാറിന്‍റെ കാലത്ത് പ്രതിപക്ഷം ഏറ്റവും കൂടുതല്‍ തവണ രാജി ആവശ്യപ്പെട്ട് സമരം നടത്തിയിട്ടുണ്ടെങ്കില്‍ അത് കെ ടി ജലീലിനെതിരെയായിരുന്നു. അതിനിടെ മാസ് ഡയലോഗുകള്‍ പലതും ജലീലില്‍ നടത്തി. 'മടിയിലെ കനമുള്ളവന് ഭയക്കാം', 'സത്യം മാത്രമേ ജയിക്കൂ', 'നുണ പറയുന്നവരോട് നിജസ്ഥിതി പറയാന്‍ മനസില്ല', അങ്ങനെ പലതും. ഇന്ന് എന്‍ഐഎയും കസ്റ്റംസും ഇന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ജലീലിന്‍റെ അപ്പോയന്‍റ്മെന്‍റിനായി കാത്തുനില്‍ക്കുകയാണ്. ഒന്ന് ചോദ്യം ചെയ്യാന്‍. ഇത്രയും പ്രഗദ്ഭനായ മന്ത്രിയെ ട്രോളന്മാരെങ്ങനെ വെറുതേ വിടും. സത്യം മാത്രം പറയുന്ന സത്യവാനായ കെ ടി ജലീല്‍ കാണാം ട്രോളുകള്‍.   

PREV
140
സത്യം മാത്രം പറയുന്ന സത്യവാനായ കെ ടി ജലീല്‍; കാണാം ട്രോളുകള്‍

ട്രോള്‍ കടപ്പാട് :  Abdul Nasser ,  ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

240

ട്രോള്‍ കടപ്പാട് : Abdul Nasser, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍, 

340

ട്രോള്‍ കടപ്പാട് :   Abhishek Devan Abhi, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍ 

440

ട്രോള്‍ കടപ്പാട് :   Adhiratha Ayodhya‎ ,  ട്രോള്‍ മലയാളം  

540

ട്രോള്‍ കടപ്പാട് : Adarsh Agn,  ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍ 

640

ട്രോള്‍ കടപ്പാട് : Adhiratha Ayodhya ,  ട്രോള്‍ മലയാളം  

740

ട്രോള്‍ കടപ്പാട് :   Ajith Kumar , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍ 

840

ട്രോള്‍ കടപ്പാട് :  Ajith Kumar ,  ട്രോള്‍ മലയാളം 

940

ട്രോള്‍ കടപ്പാട് :Àlvaro Morte‎ ,  ട്രോള്‍ മലയാളം  

1040

ട്രോള്‍ കടപ്പാട് : Àlvaro Morte ,  ട്രോള്‍ മലയാളം  

1140

1240

ട്രോള്‍ കടപ്പാട് :  Àlvaro Morte,  ട്രോള്‍ മലയാളം 

1340

ട്രോള്‍ കടപ്പാട് :   Ambily Pulariyil ‎,  ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍ 

1440

ട്രോള്‍ കടപ്പാട് :  Ambily Pulariyil ,  ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1540

ട്രോള്‍ കടപ്പാട് :  Ambily Pulariyil,  ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍ 

1640

ട്രോള്‍ കടപ്പാട് :   Aneesh GK,  ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍, 

1740

ട്രോള്‍ കടപ്പാട് :  Aneez Kalatt,   ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍ 

1840

ട്രോള്‍ കടപ്പാട് :    Arun Babu  , ഔട്ട്സ്പോക്കന്‍, 

1940

ട്രോള്‍ കടപ്പാട് :  Anoop C Krishnan,   ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍, 

2040

ട്രോള്‍ കടപ്പാട് :   Arun K Arun,  ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍ 

2140

ട്രോള്‍ കടപ്പാട് :   Arun K Arun,  ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍, 

2240

ട്രോള്‍ കടപ്പാട് :  Arun Madhu,  ട്രോള്‍ മലയാളം  

2340

ട്രോള്‍ കടപ്പാട് :  Babeesh Balan, ഔട്ട്സ്പോക്കന്‍, 

2440

ട്രോള്‍ കടപ്പാട് :   Biju Lal‎ ,  ട്രോള്‍ മലയാളം 

2540

ട്രോള്‍ കടപ്പാട് :   christopher s. ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍ 

2640

ട്രോള്‍ കടപ്പാട് :   Deepa Mathew‎, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍, 

2740

ട്രോള്‍ കടപ്പാട് : Deepthi Joseph,   ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍ 

2840

ട്രോള്‍ കടപ്പാട് :   Deepu S‎ ,  ട്രോള്‍ മലയാളം  

2940

ട്രോള്‍ കടപ്പാട് :  Dileep Vp,  ട്രോള്‍ മലയാളം 

3040

ട്രോള്‍ കടപ്പാട് :  Fasalu Mundot  ,  ട്രോള്‍ മലയാളം 

3140

ട്രോള്‍ കടപ്പാട് :   gokul das ambatt , ട്രോള്‍ റിപ്പബ്ലിക്ക്, 

3240

ട്രോള്‍ കടപ്പാട് :   Hajid Ameen, ട്രോള്‍ റിപ്പബ്ലിക്ക്, 

3340

ട്രോള്‍ കടപ്പാട് :   Hari Mani‎  ,  ട്രോള്‍ മലയാളം 

3440

ട്രോള്‍ കടപ്പാട് :    Jack Daniel ,  ട്രോള്‍ മലയാളം 

3540

ട്രോള്‍ കടപ്പാട് :   Jijin J Kumar,  ട്രോള്‍ മലയാളം 

3640

ട്രോള്‍ കടപ്പാട് :   Mb Sajish , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

3740

ട്രോള്‍ കടപ്പാട് : Minhaj Km Paloli ,  ട്രോള്‍ മലയാളം  

3840

ട്രോള്‍ കടപ്പാട് :   Mohammed Asif M ‎ ,  ട്രോള്‍ മലയാളം 

3940

ട്രോള്‍ കടപ്പാട് :   Moidhu Sha,  ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍, 

4040

ട്രോള്‍ കടപ്പാട് :  deepa mathew,  ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍ 

click me!

Recommended Stories