യുവരാജ് സിംഗ്- ഹര്‍ഭജന്‍ സിംഗ്
ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിന് വേണ്ടി കളിച്ചാണ് ഇരുവരും തുടങ്ങുന്നത്. പിന്നീട് ഇരുവരും ദേശീയ ടീമിലെത്തി. 2016നു ശേഷം ദേശീയ ടീമിനായി ഒരുമിച്ച് കളിച്ചിട്ടില്ലെങ്കിലും 2017-18ലെ സയ്ദ് മുഷ്താഖ് അലി ട്രോഫിയിക്കുള്ള പഞ്ചാബ് ടീമില്‍ യുവിയും ഭാജിയുമുണ്ടായിരുന്നു. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവ നേടിയ ടീമിലും ഇവര്‍ ഒരുമിച്ചുണ്ടായിരുന്നു. 16 വര്‍ഷത്തോളം ഒരുമിച്ച് കളിച്ചു. ഐപിഎല്ലില്‍ ഒരുമിച്ച് കളിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ല.