ലോകം മുഴുവന്‍ അസാധാരണമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ വ്യായാമം ഒഴിവാക്കാനാവാത്ത ആരോഗ്യകരവും സാമൂഹികവുമായ പെരുമാറ്റമാണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് കായിക ദിനാശംസകള്‍ നേര്‍ന്ന് അമീര്‍ ട്വിറ്ററില്‍ കുറിച്ചു.

34
കഴിഞ്ഞ വര്‍ഷം കായിക ദിനത്തില്‍ അമീര്‍ സൈക്കിള്‍ സവാരി നടത്തിയിരുന്നു. കായിക ദിനത്തില്‍ പ്രധാനമന്ത്രിയും നടത്തത്തില്‍ പങ്കെടുത്തു.