തടാകത്തിന്റെ താപനില അളക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. ജലത്തിന്റെ ഉപരിതലത്തില്‍ നിന്ന് ഉയരുന്ന നീരാവി (വായുവുമായി കൂടിച്ചേരുന്നതും) ജലത്തേക്കാള്‍ വളരെ തണുത്തതാണെന്നും നീരാവി പാളി കട്ടിയുള്ളതാണെന്നും അത് ജലത്തിന്റെ ഉപരിതലത്തിന്റെ ഭൂരിഭാഗവും മറയ്ക്കുന്നുവെന്നും യുഎസ്ജിഎസ് ഹവായിയന്‍ അഗ്‌നിപര്‍വ്വത നിരീക്ഷണാലയം വിശദീകരിക്കുന്നു. നീരാവിയിലെ വിടവുകളിലൂടെ തടാകത്തെ കാണുന്നത് പ്രധാനമാണ്.
ഒരു സമയം നൂറുകണക്കിന് ചിത്രങ്ങള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത് ഒരു ഏകദേശ കണക്കാണ് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. 2018 ലെ സ്‌ഫോടനത്തിനു മുമ്പ് ലാവാ ചൂടാക്കിയ പാറയുടെ അടിഭാഗത്തുള്ള തകര്‍ന്ന അവശിഷ്ടങ്ങളില്‍ ശേഷിക്കുന്നവയായിരിക്കാം ഇപ്പോഴത്തെ വില്ലന്‍. അല്ലെങ്കില്‍, 302 ഡിഗ്രിയില്‍ നീരാവി പുറന്തള്ളുന്ന സമീപത്തുള്ള ഗ്യാസ് വെന്റുകളാവും. എന്തായാലും വെള്ളം തിളച്ചുമറിയുകയാണ്, ഇനിയെന്തു സംഭവിക്കുമെന്നാവട്ടെ യാതൊരു ഉറപ്പുമില്ല താനും.