ചുവന്ന ഗ്രഹത്തിന്‍റെ ദക്ഷിണധ്രുവത്തിനടുത്തുള്ള പ്രദേശമായ അള്‍ട്ടിമി സ്‌കോപ്പുലിയില്‍, തീവ്രമായ സാഹചര്യങ്ങളില്‍ സൂക്ഷ്മജീവികളുടെ ജീവന്‍ നിലനിര്‍ത്താന്‍ കഴിവുള്ള തടാകങ്ങള്‍ അവര്‍ കണ്ടെത്തി. തടാകങ്ങളിലെ സൂക്ഷ്മജീവികളില്‍ തീവ്രമായ ചൂട്, ഉയര്‍ന്ന അസിഡിറ്റി അന്തരീക്ഷം, കടുത്ത മര്‍ദ്ദം, കടുത്ത തണുപ്പ് എന്നിവ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന എക്‌സ്‌ട്രോമോഫിലുകള്‍ ഉള്‍പ്പെടാമെന്നു ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. ഇത്തരത്തില്‍ ആദ്യത്തെ തടാകം കണ്ടെത്തിയത് 2018-ലാണ്. തുടര്‍ന്നു റെഡ് പ്ലാനറ്റില്‍ കണ്ടെത്തിയ ആദ്യത്തെ 'അന്യഗ്രഹ' ജലമാണ് ഇപ്പോഴത്തേത്.