1. 'മഖ്ബൂലി'ലെ ടൈറ്റില്‍ കഥാപാത്രം- വിശാല്‍ ഭരദ്വാജിന്‍റെ സംവിധാനത്തില്‍ 2003ല്‍ പുറത്തെത്തിയ ക്രൈം ഡ്രാമ ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രം മിയാന്‍ മഖ്ബൂല്‍. വില്യം ഷേക്സ്പിയറിന്‍റെ നാടകം 'മാക്ബത്തി'ന്‍റെ ചലച്ചിത്രാവിഷ്‍കാരമായിരുന്നു ചിത്രം. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ കാര്യമായ ചലനം സൃഷ്ടിച്ചില്ലെങ്കിലും അന്തര്‍ദേശീയ തലത്തില്‍ നിരൂപകശ്രദ്ധ നേടി ചിത്രം. ഒപ്പം ഇര്‍ഫാന്‍റെ പ്രകടനവും.