അക്ഷയ് കുമാറിനെ നായകനാക്കി രാഘവ ലോറന്‍സ് ഒരുക്കുന്ന ഹിന്ദി ചിത്രം. തമിഴില്‍ രാഘവ ലോറന്‍സ് തന്നെ സംവിധാനം ചെയ്‍ത്, അഭിനയിച്ച 2011 ഹൊറര്‍ കോമഡി ചിത്രം മുനി 2: കാഞ്ചനയുടെ റീമേക്ക്. ഈദ് റിലീസായി പ്ലാന്‍ ചെയ്തിരുന്ന ചിത്രം. നിലവില്‍ റിലീസ് മാറ്റിയിരിക്കുന്നു.