ലോഹിതദാസ് സംവിധാനം ചെയ്ത നാലാമത്തെ ചിത്രം കന്മദം1998 ലാണ് പുറത്തിറങ്ങിയത്. മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, ലാല്‍, കെപിഎസി ലളിത, സിദ്ധിഖ് തുടങ്ങിയ താരനിരതന്നെയുണ്ടായിരുന്നു കന്മദത്തില്‍. മോഹന്‍ലാലിന്‍റെയും ലാലിന്‍റെയും അഭിനയം ഏറെ നിരൂപകശ്രദ്ധ നേടി.